ബഹുഭുജങ്ങൾ
Learning Outcomes
* വിവിധതരം ബഹുഭുജങ്ങളെ പറ്റിയും അവയുടെ പ്രത്യേകതകളെപ്പറ്റിയും മനസ്സിലാക്കുന്നു
* 'n' വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ അകക്കോണുകളുടെ തുക (n - 2) 180 ആണെന്ന് മനസ്സിലാക്കുന്നു.
Notes
ബഹുഭുജങ്ങൾ
മൂന്ന് വശങ്ങളും, മൂന്ന് കോണുകളും ഉള്ള ബഹുഭുജം ആണ് ത്രികോണം.നാലുവശങ്ങളും നാല് കോണുകളും ഉള്ള ബഹുഭുജത്തെ ചതുർഭുജം എന്ന് പറയുന്നു.അഞ്ചുവശമുള്ള ബഹുഭുജങ്ങളെ പഞ്ചഭുജം എന്നും, ആറു വശമുള്ള ബഹുഭുജങ്ങളെ ഷഡ്ഭുജം എന്നും പറയുന്നു.മൂന്നോ അതിലധികമോ വശങ്ങളുള്ള സംവൃത രൂപത്തെയാണ് ബഹുഭുജങ്ങൾ എന്ന് പറയുന്നത്.
Video
Assessment Questions
1. 12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകക്കോണുകളുടെ തുക കണ്ടെത്തുക.
2. 20 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കണ്ടെത്തുക.
No comments:
Post a Comment